സ്കൂൾ വാർഷികാഘോഷവും കാരുണ്യ സഹായ നിധി വിതരണവും ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണൻ കുട്ടി ഉദ്ഘാടനം ചെയ്തു. ഒറ്റപ്പാലം എം.എൽ.എ പി. ഉണ്ണി, ഷൊർണ്ണൂർ എം.എൽ.എ പി.കെ ശശി, പഞ്ചായത്ത് പ്രസിഡൻ്റ് സുനിത ജോസഫ് മറ്റു ജനപ്രതിനിധികൾ, വിദ്യാഭ്യാസ ഓഫിസർമാർ, പി.ടി.എ ഭാരവാഹികൾ, ഒ.എസ്.എ ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിച്ചു.
