Posts

I am sharing 'faircopy_20250227_130539.pdf' with you from WPS Office

Please check the attachment Shared from WPS Office: https://kso.page.link/wps  

സ്കൂൾ വാർഷികാഘോഷവും കാരുണ്യ സഹായ നിധി വിതരണവും ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണൻ കുട്ടി ഉദ്ഘാടനം ചെയ്തു. ഒറ്റപ്പാലം എം.എൽ.എ പി. ഉണ്ണി, ഷൊർണ്ണൂർ എം.എൽ.എ പി.കെ ശശി, പഞ്ചായത്ത് പ്രസിഡൻ്റ് സുനിത ജോസഫ് മറ്റു ജനപ്രതിനിധികൾ, വിദ്യാഭ്യാസ ഓഫിസർമാർ, പി.ടി.എ ഭാരവാഹികൾ, ഒ.എസ്.എ ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിച്ചു.

Image

പിറന്നാളിന് ഒരു ഫലവൃക്ഷത്തൈ

Image

യു.എസ്.എസ്.വിജയികൾ

Image

പൂർവ്വ വിദ്യാർത്ഥി സംഗമവും യാത്രയയപ്പും 29 മാർച്ച് വ്യാഴം 10 മണിക്ക്

Image

സ്കൂൾ വാർഷിക ഫോട്ടോ

Image
സ്കൂൾ വാർഷികവും കാരുണ്യ സഹായ നിധി വിതരണവും കേരള നിയമസഭ സ്പീക്കർ പി.ശ്രീരാമകൃഷണൻ ഉദ്ഘാടനം ചെയ്തു.പി.ഉണ്ണി MLA അധ്യക്ഷനായിരുന്നു. അക്കാദമിക മാസ്റ്റർ പ്ലാൻ സമർപ്പണം PK ശശി MLA നിർവ്വഹിച്ചു.എൻഡോവ്മെന്റ് വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.അരവിന്ദാക്ഷൻ നിർവ്വഹിച്ചു.പഠനോപകരണ വിതരണം പഞ്ചായത്ത് പ്രസിഡണ്ട് ഷീബ പാട്ടത്തൊടി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ എം.മോഹനൻ സ്വാഗതമാശംസിച്ചു.പി.കുമാരൻ Ex. MLA ,പി.മോഹനൻ, ഷംസിയ ഉമ്മർ, രഹ്ന, ഷീജ, പി.സി.കുഞ്ഞിരാമൻ, PTA പ്രസിഡണ്ട് M.Tസുരേഷ്, ഉഷ, പി.ടി.അങ്കപ്പൻ, ഹംസ മാസ്റ്റർ, AEO എം.ജയരാജൻ എന്നിവർ പ്രസംഗിച്ചു. കുട്ടികൾ സ്വരൂപിച്ച കാരുണ്യ സഹായ നിധി ഉപയോഗിച്ച് 42 പേർക്ക് 93000 രൂപയുടെ വിവിധ ഉപകരണങ്ങൾ വിതരണം ചെയ്തു. ഡയാലിസിസ കിറ്റുകൾ, വീൽ ചെയറുകൾ, വാക്കറുകൾ, വാക്കിങ്ങ് സ്റ്റിക്കുകൾ, ഫാനുകൾ, കട്ടിലുകൾ എന്നിവയാണ് വിതരണം ചെയ്തത്.10 കുട്ടികൾക്ക് മേശയും കസേരയും വിതരണം ചെയ്തു.

സ്കൂള്‍ വാര്‍ഷികം 9/2/2018 (നോട്ടീസ്)

Image